അരിമ്പൂർ: ആറാംകല്ല് തോപ്പിൽ പരേതനായ ഗംഗാധരെൻറ മകൾ പത്മിനി (53) നിര്യാതയായി. മാതാവ്: പരേതയായ ദമയന്തി. സഹോദരങ്ങൾ: കുമാരി, ലളിത, ഗോപാലൻ, ഗിരിജ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.