ആനക്കര: തൊഴിലുറപ്പ് പ്രവൃത്തിക്കിടെ തൊഴിലാളി ബൈക്ക് ഇടിച്ച് മരിച്ചു. കൂനംമൂച്ചി കാരിവളപ്പില് മുല്ലെൻറ ഭാര്യ കോച്ചി (70) ആണ് മരിച്ചത്. കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മക്കള്‍: ചന്ദ്രന്, രാജന്, പ്രകാശന്, തങ്ക, ശോഭ, രമണി, കാര്‍ത്യായനി.