വടക്കഞ്ചേരി: ബംഗളൂരു കൃഷ്ണരാജപുരം താമസിക്കുന്ന കാരയങ്കാട് വഹീദ മന്‍സില്‍ പരേതനായ മുഹമ്മദ് സാലിയുടെ മകന് സുബൈര്‍ (48) നിര്യാതനായി. മാതാവ്: ബീപാത്തുമ്മ. ഭാര്യ: ഫാത്തിമ, മക്കള്‍: അലീഫ് താര, അലി മുഹമ്മദ്, സാലി മുഹമ്മദ്. ഖബറടക്കം ചൊവ്വ രാവിലെ 10ന് ഷാഫി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.