കല്ലടിക്കോട്: മേലേ മഠം ചാമി (78) നിര്യാതനായി ഭാര്യ: ലക്ഷ്മി. മക്കൾ: പ്രേമലത (കരിമ്പ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), സുധ, കൃഷ്ണദാസ്. മരുമക്കൾ: രാമചന്ദ്രൻ, ഉണ്ണികൃഷണൻ, സുധിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ഐവർമഠം ശ്മശാനനത്തിൽ.