ആലത്തൂർ: കഴനി തെക്കുമുറി നടക്കാവിൽ പരേതനായ നാരായണനെഴുത്തച്ഛെൻറ ഭാര്യ ജാനകി അമ്മ (77) നിര്യാതയായി. മക്കൾ: പ്രസാദ്, ദാസൻ, ശിവൻ, സുധ, പരേതനായ സുന്ദരൻ. മരുമക്കൾ: രാജൻ, സുനിത, ഷീല, പുഷ്പ.