ആലത്തൂർ: കാവശ്ശേരി പത്തനാപുരത്ത് പരേതനായ അബ്ദുൽ റഹിമാെൻറ മകൻ കോയക്കുട്ടി (50) നിര്യാതനായി. ഭാര്യ: സൽമ. മക്കൾ: ഷാലിഖ്, സാദിഖ്, ഫാത്തിമ. മരുമകൻ: ആഷിഖ്. സഹോദരങ്ങൾ: ഷൗക്കത്തലി, സഫറലി, ഐസുമ്മ, സുബൈദ, ഷരീഫ, ആദു, ഹസീന.