തച്ചമ്പാറ: മുള്ളത്തുപാറ താമസിക്കുന്ന ചിലമ്പാടത്ത് അബ്ദുപ്പു (78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷംസുദ്ദീൻ, ഷറഫുദ്ദീൻ, ജമീല, നൗഷാദ്, റിയാസുദ്ദീൻ. മരുമക്കൾ: ആമിന, സൽമ, ഫെബിന.