പത്തിരിപ്പാല: മാങ്കുറുശ്ശി ചേത്തകാട് വീട്ടിൽ രാമകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഹരിദാസൻ, വനജ, പ്രമീള, നിർമല. മരുമക്കൾ: ബിന്ദു, വിജയൻ, ശിവദാസൻ.