മുതലമട: ആട്ടയാമ്പതി വിജയെൻറ മകൾ വിനയപ്രിയ (17) നിര്യാതയായി. മുതലമട സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനി. മാതാവ്: ലോലമണി. സഹോദരൻ: വിവേക്.