ആലത്തൂർ: പുതുക്കോട് കീഴക്കയിൽ പരേതനായ മായപ്പെൻറ ഭാര്യ മാധവി (82) തരൂർ ചേരിക്കല്ലിലെ വീട്ടിൽ നിര്യാതയായി. മക്കൾ: ഗീത ബായ്, റിത. മരുമക്കൾ: ശിവദാസൻ, ദാസ്.