പട്ടാമ്പി: പള്ളിപ്പുറം കാരമ്പത്തൂർ മഠത്തിൽ പടി വീട്ടിൽ ചെള്ളി (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: കൃഷ്ണകുമാർ (മുത്തു), ഷീജ, ഷാജി, ലിജു. മരുമക്കൾ: നിഷ, സുരേഷ്, ശിശിര.