ആലത്തൂർ: കാവശ്ശേരി മഠത്തിൽ വീട്ടിൽ പരേതനായ വാവു നായരുടെ ഭാര്യ ചാത്വാർ വീട്ടിൽ കെ.എ. ദേവകി അമ്മ (95) മഞ്ഞളൂർ സങ്കീർത്തനത്തിൽ നിര്യാതയായി. മക്കൾ: ചന്ദ്രശേഖരൻ (റിട്ട. ബാങ്ക് മാനേജർ), ശാന്തകുമാരി, സരസ്വതി (റിട്ട. സൈപ്ലകോ ജീവനക്കാരി), സൂര്യനാരായണൻ (ഓസ്ട്രേലിയ), സുരേഷ് (മുംബൈ). മരുമക്കൾ: കനകലത (കേരള ഗ്രാമീൺ ബാങ്ക് റിട്ട. സി.എം), രാമചന്ദ്രൻ നായർ, ബാലകൃഷ്ണൻ (സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ), ദീപ (ഓസ്ട്രേലിയ), സവിത (അധ്യാപിക, സെൻറ് സേവ്യർ സ്കൂൾ, മുംബൈ).