ആലത്തൂർ: ഇരട്ടകുളം സ്കൂളിന് സമീപം നൊച്ചിപറമ്പ് വീട്ടിൽ രാമൻ (70) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: സുഭാഷ് (റേഷൻ ഷോപ്പ്), സുപ്രിയ, സുനിത. മരുമക്കൾ: ജിനു പ്രസാദ്, ജയദാസ്, ധനുഷ. സഹോദരങ്ങൾ: ജാനകി, കേലി, ലക്ഷ്മി, രാജമ്മ, ലക്ഷ്മണൻ, പരേതരായ കുട്ടപ്പൻ, കൃഷ്ണൻ.