അലനല്ലൂർ: എടത്തനാട്ടുകര യതിംഖാനയിലെ പരേതനായ പൂവ്വത്തുംപറമ്പിൽ മുഹമ്മദുണ്ണിയുടെ ഭാര്യ അരിപ്പൻ നഫീസ (80) നിര്യാതയായി. മക്കൾ: അബ്ദുന്നാസർ, സക്കീർ, മുജീബ്, ഫാത്തിമ, പരേതനായ അബ്ബാസ്. മരുമക്കൾ: സൈനബ, ബരീറ, ഷാജിത, ആയിഷ, പരേതനായ ഹംസ.