കൊടുന്തിരപ്പുള്ളി: നവക്കോട് സീന മൻസിലിൽ പരേതനായ സൈദ് മുഹമ്മദിെൻറ ഭാര്യ എം. ഫാത്തിമ (72) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, റഫീഖ്, നിഷാദ്, നബീസ, ഷാജിത. മരുമക്കൾ: സീനത്ത്, സെറീന, റുബ്ന, ശൈഖ് മുഹമ്മദ്, യൂസഫ്.