പുതുനഗരം: വണ്ടിത്താവളം ചുള്ളിമടയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ മീനാക്ഷിയമ്മ (80) നിര്യാതയായി. മക്കൾ: ദേവി, ഭാസ്കരൻ, നാരായണൻകുട്ടി. മരുമക്കൾ: എൻ. ലത, കെ. അംബിക, പരേതനായ മുരുകേശൻ.