കൊല്ലങ്കോട്: കിഴക്കേ ഗ്രാമം സെൻറ് പോൾസ് സ്കൂളിന് സമീപം പരേതനായ പൊന്നൻപിള്ളയുടെ ഭാര്യ പാപ്പമ്മാൾ (92) നിര്യാതയായി. മക്കൾ: വസന്തകുമാരി (ആരോഗ്യവകുപ്പ്, കൊല്ലങ്കോട്), ശെൽവരാജ് (ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറ്). മരുമകൾ: എൻ. പരമേശ്വരി (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ).