തച്ചമ്പാറ: പൊന്നംകോട് മങ്ങര ദേവസ്യ (84) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: മോളി, ജോണി, ജോസഫ്. മരുമക്കൾ: ലിസി, ജെസി, പരേതനായ ബേബി.