ആലത്തൂർ: കാവശ്ശേരി കമ്മാതറ ആലക്കൽ വീട്ടിൽ ചാമുകുട്ടൻ ആശാരി (75) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ബാബു, ബിന്ദു. മരുമക്കൾ: ഷീജ, വിബിന, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തിൽ.