പട്ടാമ്പി: വള്ളൂർ പുന്നശ്ശേരി കമല (60) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സിന്ധു, ശ്രീജ, ഗിരീശൻ. മരുമക്കൾ: രാജൻ, ബാലൻ, ലീബ.