പല്ലാവൂർ: വല്ലങ്ങി കോന്തത്ത് വീട്ടിൽ പരേതനായ ദേവകികുട്ടി അമ്മയുടെയും പല്ലാവൂർ പി.യു. രാമചന്ദ്രൻ നായരുടെയും മകൻ ആർ. പ്രസാദ് (52) നിര്യാതനായി. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനും നിലവിൽ പാലക്കാട് ഇ.സി.എച്ച്.എസിൽ ഫിസിയോ െതറപ്പിസ്റ്റുമാണ്. ഭാര്യ: സി. ഗിരിജ (നെല്ലിയംപാടം കളംപൊൽപ്പുള്ളി, ചുള്ളിമട വി.വി. കോളജ് ഇംഗ്ലീഷ് അധ്യാപിക). മകൻ: വിഷ്ണുപ്രസാദ്. സഹോദരങ്ങൾ: അശോക് കുമാർ, ശശിധരൻ, മണികണ്ഠൻ, രുഗ്മിണി, ചന്ദ്രിക, പരേതരായ പല്ലാവൂർ ഉണ്ണികൃഷ്ണൻ, അച്യുതൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിെല 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.