ആലത്തൂർ: മേലാർക്കോട് കണശം വീട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ നായർ (കൃഷ്ണൻകുട്ടി -93) ചെന്നൈ പെരുങ്കളത്തൂർ തുളസി വിഹാറിൽ നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കൾ: ഗംഗാധരൻ, ശിവകുമാർ, രുഗ്മണി. മരുമക്കൾ: സുമതി, രാധ, പരേതനായ തുളസിദാസ്.