പത്തിരിപ്പാല: മണ്ണൂർ ചേറുംബാല വലിയകാട്ടിൽ പഴണിയാണ്ടിയുടെ മകൻ രാജൻ (54) നിര്യാതനായി. മാതാവ്: ചിന്ന. ഭാര്യ: തങ്കമണി. മക്കൾ: അനുഷ, അജിത്, അനുജ. മരുമകൻ: ശ്രീജിത്.