പത്തിരിപ്പാല: മണ്ണൂർ വടക്കേതിൽ വെള്ളാശാരിയുടെ മകൻ മണികണ്ഠൻ (44) നിര്യാതനായി. മാതാവ്: പരേതയായ വേശു. ഭാര്യ: ബിന്ദു. മകൻ: അഷിത്ത്. സഹോദരങ്ങൾ: വസന്ത, ഗോപാലകൃഷ്ണൻ, ചെമ്പകം, കനകം, പരമേശ്വരൻ, പ്രേമ. സംസ്കാരം വ്യാഴാഴ്ച ഐവർമഠത്തിൽ.