കാഞ്ഞിരപ്പുഴ: അരിപ്പനായിൽ വാരിയങ്ങാട്ടിൽ പരേതനായ ഹംസയുടെ ഭാര്യ ഫാത്തിമ്മക്കുട്ടി (89) നിര്യാതയായി. മക്കൾ: അബ്ദുൽ സമദ്, അബ്ദുൽ കരീം, അബ്ദുന്നാസർ, അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, അബ്ദുൽ ഗഫൂർ, ജുമൈല, ഖദീജ, ഹാജറ, റസിയ, പരേതയായ സുഹ്റ. മരുമക്കൾ: പള്ളത്ത് മുഹമ്മദ്, കല്ലടി അബ്ദുറഹ്മാൻ, അബ്ദുൽ അസീസ്, വി.എം. ഇസ്ഹാഖ്, ടി.പി. തൽഹത്ത്, ഷറഫുന്നീസ, ഖദീജ, അനീസ, സാജിത, സുജിത, ഹഫ്സത്ത് ജഹാൻ.