തോണിപ്പാടം: അമ്പാട്ട് പറമ്പിൽ പരേതനായ ചെറൂട്ടിയുടെ മകൻ ഇസ്ഹാഖ് (58) നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ: ആയിഷ. മക്കൾ: ജാഫർ, സഫ്ന, സൽമാൻ. സഹോദരങ്ങൾ: ഉമൈബ, നബീസ, പരേതരായ അഹമ്മദ്, ഹസൻകുട്ടി.