എലപ്പുള്ളി: കട്ട്ലാംപാറ താമര പുരയ്ക്കൽ വീട്ടിൽ പരേതനായ വെള്ളച്ചാമിയുടെ മകൻ പ്രകാശൻ (53) നിര്യാതനായി. മാതാവ്: മേനക. ഭാര്യ: വിനിത. മകൾ: വിസ്മയ. സഹോദരൻ: പ്രഭാത്.