ആലത്തൂർ: തരൂർ കിഴക്കേപ്പൊറ്റ വീട്ടിൽ എൻ. പ്രഭാകര വർമ (76) മുംബൈയിൽ നിര്യാതനായി. ഭാര്യ: രാധ. മകൻ: ഉണ്ണികൃഷ്ണൻ (വൈസ് പ്രസിഡൻറ്, ഹിൻഡാൽക്കോ മുംബൈ). മരുമകൾ: അമ്പിളി (അധ്യാപിക). സഹോദരങ്ങൾ: സുധാകര വർമ (അഹമ്മദാബാദ്), പരേതനായ ദിവാകര വർമ.