കല്ലടിക്കോട്: ചൂരക്കോട് ആലഞ്ചേരി കൊഴഞ്ചേരി മേലുകര വീട്ടിൽ പരേതനായ രാമകൃഷ്ണൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (90) നിര്യാതനായി. മക്കൾ: തുളസീഭായ്, മുരളീധരൻ. മരുമക്കൾ: രാജശേഖരൻ പിള്ള, ജയശ്രീ. സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.