വടക്കഞ്ചേരി: കിഴക്കഞ്ചേരി തച്ചക്കോട് പൊട്ടംകുഴി എം. നാരായണൻ (53) നിര്യാതനായി. ഭാര്യ: പാഞ്ചാലി. അമ്മ: കല്യാണി. മക്കൾ: മിനി, സൗമ്യ, സൗമിനി, രാജേഷ്, സ്നേഹ. മരുമക്കൾ: അനീഷ്, ഗിരീഷ്. സഹോദരങ്ങൾ: പ്രഭാകരൻ, കുമാരി, സുനിത, സുലോചന, അമ്പിളി.