ആലത്തൂർ: ടൗൺ മെയിൻ റോഡ് ഇശാഅത്ത് നഗറിൽ പരേതനായ ഇബ്രാഹിമിെൻറ മകൻ വണ്ടിയിൽ ചായക്കട നടത്തുന്ന അബൂബക്കർ (അപ്പാക്കുട്ടി -52) നിര്യാതനായി. മാതാവ്: പരേതയായ ഷരീഫ. ഭാര്യ: മറിയ. മക്കൾ: റംഷാദ്, റഷീദ്, റിസ്വാൻ. സഹോദരങ്ങൾ: നാസർ, മുഹമ്മദ്, മൻസൂർ, സാജിത, സാബിറ.