ചെർപ്പുളശ്ശേരി: മുണ്ടക്കോട്ടുകുറുശ്ശി മനപ്പടി കൊണ്ടോടിയിൽ ഗോപാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: സുഭദ്ര. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.