ആലത്തൂർ: കാട്ടുശ്ശേരി ചക്കിങ്കൽ സി.പി. മോഹനൻ (കണ്ണൻ -61) നിര്യാതനായി. ഭാര്യ: പ്രേമലത. സഹോദരങ്ങൾ: നളിനി, മല്ലിക, ലിസ്സി, മണികണ്ഠൻ, രാധിക.