പുതുനഗരം: പട്ടഞ്ചേരി. മുട്ടുചിറയിൽ പരേതനായ ചാമി (കുഞ്ചുകണ്ണി) ഭാര്യ കാർത്യായനി (81) നിര്യാതയായി. മക്കൾ: കോമളം, സത്യഭാമ, ചെല്ലമണി, സരസ്വതി. മരുമക്കൾ: പി. ഷൺമുഖൻ, എം. തിരുമൂർത്തി, കെ. കുട്ടപ്പൻ, പരേതനായ വി. ആറുമുഖൻ. സംസ്കാരം ശനിയാഴ്ച രാവിലെ പട്ടഞ്ചേരി അമ്പലപ്പറമ്പ് മോക്ഷ കവാടം വാതക ശ്മശാനത്തിൽ.