അലനല്ലൂർ: എടത്തനാട്ടുകര കിളയപ്പാടത്തെ ചക്ക്പുരയ്ക്കൽ അലിയുടെ മകൻ മുഹമ്മദ് റാഫി (31) നിര്യാതനായി. മാതാവ്: റംല. ഭാര്യ: സബീന. മകൾ: മിയ മെഹദിസ്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പിലാച്ചോല മസ്ജിദ് മനാറുൽ ഹുദാ ഖബർസ്ഥാനിൽ.