ആനക്കര: തിരുമിറ്റക്കോട് രായമംഗലം പടിഞ്ഞാക്കര സെയ്തലവി (64) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: താഹിര്‍, റസിയ, ജസീല. മരുമക്കള്‍: ജസ്ന, റിയാസ്, ഹംസ.