കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി കിഴക്കേക്കളത്തിൽ കെ.എ. വിശ്വനാഥൻ (71) നിര്യാതനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗവും റിട്ട. ഹെഡ് മാസ്റ്ററുമാണ്. മണ്ണാർക്കാട് കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡൻറ്, കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം. മണ്ണാർക്കാട് ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാനുമതി ദേവി (റിട്ട. അധ്യാപിക), മക്കൾ: ദിലീപ്, ദീപേഷ്, ദിനേശ്, മരുമക്കൾ: ജ്യോതി, ശാലിനി, മഞ്ജുള.