ചെർപ്പുളശ്ശേരി: കാറൽമണ്ണ മൂച്ചിത്തോട്ടം പൊന്നേത്ത് ശകുന്തള (69) നിര്യാതയായി. ഭർത്താവ്: പരിയാരത്ത് ഗോപാലകൃഷ്ണൻ നായർ (റിട്ട. ജീവനക്കാരൻ, ആരോഗ്യവകുപ്പ്, തമിഴ്നാട്). മക്കൾ: ഉമാദേവി, സുഷമ. മരുമക്കൾ: രാമനുണ്ണി, രാമകൃഷ്ണൻ (റിട്ട. ഇന്ത്യൻ ആർമി).