ആലത്തൂർ: ചിറ്റിലഞ്ചേരി മുതുകുന്നി പുത്തൻ വീട്ടിൽ രാജൻ (76) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: സന്തോഷ്, ശശി, ചന്ദ്രിക, ഷൈനി, സരിത. മരുമക്കൾ: കൃഷ്ണൻകുട്ടി, ജ്യോതിഷ്, മണികണ്oൻ, കൃഷ്ണദാസ്, ധന്യ.