ആലത്തൂർ: പഴമ്പാലക്കോട് തോട്ടത്തിൽ പരേതനായ കരുണാകരൻ നായരുടെ ഭാര്യ ഓമന (58) നിര്യാതയായി. മക്കൾ: ശബരിനാഥ്, അർച്ചന. മരുമകൻ: ഉത്രേഷ്.