പട്ടാമ്പി: കൈപ്പുറം കോഴിക്കാട്ടിൽ മൊയ്തീൻകുട്ടിയുടെ മകൻ ഷിഹാബലി (38) നിര്യാതനായി. മാതാവ്: ആരിഫ. ഭാര്യ: സുമയ്യ. മക്കൾ: നജാഹ് നാസ്മിൻ, ആയിഷ ഇൽഹാം, ഇഷാൽ ഫാത്തിമ. സഹോദരങ്ങൾ: ഷമീർ അലി, ഷഹീമലി, ഷാഹിന.