പെരിങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി-കരിങ്കുളങ്ങര എടത്തൊടി വീട്ടിൽ രാമചന്ദ്രെൻറ ഭാര്യ വിശാലാക്ഷി (74) നിര്യാതയായി. മക്കൾ: രമ, ശങ്കരനാരായണൻ, രാമദാസ് (പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് മൂന്നാം വാർഡ് മെംബർ). മരുമക്കൾ: ഭാസ്കരൻ, മാലതി, സുമ.