വടക്കഞ്ചേരി: വിമുക്ത ഭടൻ നായർകുന്ന് ശകുന്തളത്തിൽ കെ. ഗോവിന്ദൻകുട്ടി (70) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: രേണുക മനോജ് (മുംബൈ), കൃഷ്ണകാന്ത് (ദുബൈ). മരുമക്കൾ: മനോജ് കെ. നായർ, പ്രിയ കൃഷ്ണകാന്ത്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.