കല്ലടിക്കോട്: വലുള്ളി ചേറുങ്ങോട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ നാണി (87) നിര്യാതയായി. മക്കൾ: സുഭദ്ര, സത്യഭാമ, അശോകൻ, പരേതയായ ലീല. മരുമക്കൾ: സുബ്രഹ്മണ്യൻ, ദാസൻ, അനിത, പരേതനായ ചാമി.