കൊടുവായൂർ: വടക്കേക്കളം പരേതനായ ആറുവിെൻറ ഭാര്യ രുഗ്മണി (65) നിര്യാതയായി. മക്കൾ: ഗീത, ഗിരിജ, റീജ, അമ്പിളി, ഗിരീഷ്. മരുമക്കൾ: കുമാരൻ, രവിചന്ദ്രൻ, ശിവദാസ്, സുരേഷ്.