പത്തിരിപ്പാല: മണ്ണൂർ കോട്ടപ്പടി വീട്ടിൽ ഗോപാലകൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: രതീഷ് ബാബു, ശാന്തകുമാരി, സച്ചിദാന്ദൻ, മീന. മരുമക്കൾ: ബേബിഗിരിജ, ഷൈജു കൃഷ്ണ, വിജയൻ, പരേതനായ ബാലസുബ്രഹ്മണ്യൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.