ആലത്തൂർ: തരൂർ കുറുപ്പത്ത് കാട്ടിൽ പരേതനായ കണ്ടെൻറ മകൻ ബാബു (51) നിര്യാതനായി. ഭാര്യ: വിജയം. മക്കൾ: വിസ്മയ, വിജയ്. മരുമകൻ: മണി.