ചന്ദനക്കാവ്: കൂടശ്ശേരിപ്പാറയിലെ കാരാട്ട് വെള്ളാട്ട് തങ്കമ്മു അമ്മ (94) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, പത്മം. മരുമക്കൾ: ബാലകൃഷ്ണൻ, പരേതനായ വിശ്വനാഥൻ.