കുനിശ്ശേരി: കരിയൻകാട് അബ്ദുൽ ജബ്ബാറിെൻറ ഭാര്യ ജമീല (51) നിര്യാതയായി. മക്കൾ: ജസീർഖാൻ, ജസീന. മരുമക്കൾ: ഷാജഹാൻ, റംല.