ആലത്തൂർ: കോയമ്പത്തൂർ രാമനാഥപുരം പ്രഭാ മന്ദിരത്തിൽ തമിഴ്നാട് റിട്ട. എംപ്ലോയ്മെൻറ് ഡയറക്ടർ കാവശ്ശേരി ചുങ്കത്തു വീട്ടിൽ പ്രഭാകരെൻറ ഭാര്യ ആലത്തൂർ കാട്ടുശ്ശേരി ചക്കിങ്കൽ സ്വയംപ്രഭ (67) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ (എൽ.ഐ.സി സിങ്കനല്ലൂർ), പ്രശാന്ത്കുമാർ (ശക്തി ഷുഗർസ് കോയമ്പത്തൂർ). സഹോദരങ്ങൾ: സരസ്വതി (എൽ.ഐ.സി എജൻറ് നെന്മാറ), ഡോ. കൃഷ്ണദാസ് നാച്വറൽ ജ്യോതി ആയുർവേദ ആശുപത്രി തൃപ്പാളൂർ), രാജലക്ഷമി (കാട്ടുശ്ശേരി) പത്മഭാസ് (കുനിശ്ശേരി) ഹരിദാസ് (തിരുപ്പൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് രാമനാഥപുരം വൈദ്യുതി ശ്മശാനത്തിൽ.